Connect with us

ഭദ്രന്റെ കളികൾ നടക്കില്ല ഗോവിന്ദിന് സപ്പോർട്ടായി ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഭദ്രന്റെ കളികൾ നടക്കില്ല ഗോവിന്ദിന് സപ്പോർട്ടായി ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഭദ്രന്റെ കളികൾ നടക്കില്ല ഗോവിന്ദിന് സപ്പോർട്ടായി ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.അറയ്ക്കൽ തറവാട്ടിൽ കയറി അധികാരം സ്‌ഥാപിക്കാൻ ഭദ്രൻ ശ്രമികുമ്പോൾ അതിന് തടയിടാൻ ഗോവിന്ദ് . പ്രിയ കൂട്ടി തന്റെ വീട്ടിലേക്ക് പോകാൻ വിനോദ് ശ്രമിക്കുമ്പോൾ ഗീതുവിന് അത് തടയാൻ കഴിയുമോ . വിനോദും ഭദ്രനും ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടത്താൻ അവർക്ക് സാധിക്കുമോ ?

More in serial story review

Trending