Connect with us

ഗോവിന്ദിനെയും ഗീതുവിനെയും അകറ്റാൻ രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗോവിന്ദിനെയും ഗീതുവിനെയും അകറ്റാൻ രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗോവിന്ദിനെയും ഗീതുവിനെയും അകറ്റാൻ രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദത്തിൽ കല്യാണം കഴിഞ്ഞുള്ള പ്രശ്നങ്ങളാണ് ഇനി നടക്കാൻ പോകുന്നത് .ഗീതുവും ഗോവിന്ദും ഒരുമിച്ച് ജീവിക്കാതിരിക്കാൻ രാധികയുടെ പ്ലാനുകൾ . അതേസമയം കിഷോർ എപ്പോൾ മടങ്ങി വന്നാലും അപ്പോൾ ഗീതുവിനെ കൂടെ പറഞ്ഞു വിടാമെന്ന് വാക്ക് നൽകി ഗോവിന്ദ് . പരസപരം നല്ല സുഹുർത്തകളായി അവർ മുന്നോട്ടു പോകുമ്പോൾ ഗീതുവിനെ എന്നേക്കുമായി ഇല്ലാതാകാൻ അജാസ് ശ്രമിക്കുന്നു

Continue Reading
You may also like...

More in serial story review

Trending