വിവാഹത്തിന് സമ്മതം മൂളി ഗോവിന്ദ് ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ഗീതാഗോവിന്ദം പുതിയ വഴിത്തിരിവിലേക്ക് . പ്രിയയുടെയും വിനോദിന്റെയും വിവാഹത്തിന് ഗോവിന്ദ് സമ്മതം നൽകിയിരിക്കുകയാണ് . അതേസമയം ഭദ്രൻ പുതിയ അടവുകൾ പുറത്തെടുക്കുകയാണ് .
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
