Connect with us

കല്യാണ ആലോചനയുമായി ഗീതുവിന് അരികിൽ രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

കല്യാണ ആലോചനയുമായി ഗീതുവിന് അരികിൽ രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കല്യാണ ആലോചനയുമായി ഗീതുവിന് അരികിൽ രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദം പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് . ഭദ്രനോട് ഒടുങ്ങാത്ത പകയുമായി ഗോവിന്ദ് . ഭദ്രനെ തടവിലാക്കി പകരം വീട്ടുമ്പോൾ . പ്രിയയ്ക്ക് വേണ്ടി വിനോദിന് കല്യാണ ആലോചനയുമായി ഗീതുവിന് അരികിലേക്ക് രാധിക എത്തുന്നു . അച്ഛനെ കുറിച്ച് ഒരു വിവരം അറിയാതെ വിവാഹം നടക്കില്ല എന്ന പറഞ്ഞ് അവരെ ഗീതു പറഞ്ഞു വീടുന്നു .

More in serial story review

Trending

Recent

To Top