Connect with us

ഗോവിന്ദിനോട് അത് ആവശ്യപ്പെട്ട് രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗോവിന്ദിനോട് അത് ആവശ്യപ്പെട്ട് രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗോവിന്ദിനോട് അത് ആവശ്യപ്പെട്ട് രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും കഥ പറയുന്ന ഗീതാഗോവിന്ദം പുതിയ വഴിത്തിരിവിലേക്ക് . പ്രിയ ഗർഭിണിയാണെന്ന് രാധിക വരുണിനെ മാത്രം അറിയിക്കുന്നു . ഗോവിന്ദിനോട് ഭദ്രനോടുളള പ്രതികാരം ഉപേക്ഷിക്കാൻ ആവശ്യപെടുന്നു. ഗോവിന്ദൻ അതിന് തയാറാകുമോ ?

More in serial story review

Trending

Recent

To Top