Connect with us

മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന മലയാള സിനിമയിലെ ഈ താരത്തെ മനസ്സിലായോ; ചിത്രം വൈറൽ

Social Media

മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന മലയാള സിനിമയിലെ ഈ താരത്തെ മനസ്സിലായോ; ചിത്രം വൈറൽ

മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന മലയാള സിനിമയിലെ ഈ താരത്തെ മനസ്സിലായോ; ചിത്രം വൈറൽ

മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് മാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. സഹോദരിക്കൊപ്പം നില്‍ക്കുന്ന ഈ പെണ്‍കുട്ടി മലയാളത്തിലെ പ്രശസ്തയായ ഒരു നടിയാണ്. നടി ഗൗതമി നായരുടെ കുട്ടിക്കാല ചിത്രമാണിത്

അമ്മ നെറ്റിയില്‍ തൊടുവിച്ച പൊട്ട് ഇഷ്ടപ്പെട്ടില്ല. അതാണ് ഇങ്ങനെയൊരു ഭാവം. അന്നേ താനൊരു ഡ്രാമാക്വീന്‍ ആണെന്നാണ് ഗൗതമി പറയുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്‌ലെസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് . അഭിനയത്തിൽ നിന്നും ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമയുടെ തിരക്കുകളിലാണ് ഗൗതമി ഇപ്പോൾ.
സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. കൊറോണക്കാലം കഴിയുന്നതോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

actress gauthami nair shares in instagram throwback childhood cute pic……

More in Social Media

Trending