Connect with us

ഫോണില്‍ കുത്തികൊണ്ടിരുന്ന സംയുക്തയ്ക്ക് നേരെ മഞ്ഞെറിഞ്ഞ് ടൊവിനോ പ്രകോപിപ്പിച്ചു;പിന്നെ നടന്നത് !

Malayalam

ഫോണില്‍ കുത്തികൊണ്ടിരുന്ന സംയുക്തയ്ക്ക് നേരെ മഞ്ഞെറിഞ്ഞ് ടൊവിനോ പ്രകോപിപ്പിച്ചു;പിന്നെ നടന്നത് !

ഫോണില്‍ കുത്തികൊണ്ടിരുന്ന സംയുക്തയ്ക്ക് നേരെ മഞ്ഞെറിഞ്ഞ് ടൊവിനോ പ്രകോപിപ്പിച്ചു;പിന്നെ നടന്നത് !

ടോവിനോയും സംയുക്തയും മലയാള സിനിമയിൽ മുൻനിരയിലുള്ള ജോഡികളാണ്. ഫോണില്‍ കുത്തിക്കൊണ്ടിരുന്ന നടി സംയുക്തയ്ക്കു നേരെ കൈയില്‍ നിറച്ച് മാഞ്ഞ് വാരി ഒറ്റയേറ്.. എറിയരുതെന്ന് സംയുക്ത കെഞ്ചിയെങ്കിലും നിര്‍ദാക്ഷ്യണ്യം ടൊവിനോ തോമസ് മാഞ്ഞുകട്ട എറിയുകയായിരുന്നു.

പിന്നെ അവിടെ നടന്നത് കൂട്ടയേറായിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന സിനിമയുടെ ഷൂട്ടിങ്ങ് ഇടവേളയിലാണ് കൗതുക സംഭവം അരങ്ങേറിയത്. കശ്മീരിലെ ലഡാക്കില്‍ നിന്നുള്ള വീഡിയോ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തീവണ്ടിക്കും ഉയരെയ്ക്കും ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രമാണ് വരുന്നത്.ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്.അന്ന് ഇതുപോലെ വളരെ ചർച്ചയായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്.

funny tovino thomas and samyuktha

More in Malayalam

Trending

Recent

To Top