Malayalam Breaking News
മോഷ്‌ടാക്കൾക്കു വമ്പിച്ച ഓഫറുമായി കേരളാ പോലീസ് !!!
മോഷ്‌ടാക്കൾക്കു വമ്പിച്ച ഓഫറുമായി കേരളാ പോലീസ് !!!
By
Published on
മോഷ്‌ടാക്കൾക്കു വമ്പിച്ച ഓഫറുമായി കേരളാ പോലീസ് !!!
പഴയ കാലം മുതൽ പൊലീസെന്ന് കേട്ടാൽ മുട്ട് വിറക്കുമെല്ലാവർക്കും. പോലീസ് വാഹനത്തിന്റെ ശബ്ദം പോലും ഭയാകുന്നവരുണ്ട്. അടിയും ഇടിയും ഉരുട്ടിക്കൊലയും അക്ഷരത്തിൽ പോലീസ് സ്റ്റേഷനുകൾ ഭീകരമായൊരു അന്തരീക്ഷമാണ് സൃഷ്ടിച്ചിരുന്നത്.
പക്ഷെ ഇപ്പോൾ കാര്യങ്ങൾക്ക് മാറ്റം വന്നു തുടങ്ങി. ജന മൈത്രി പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചതോടെ പോലീസിനോടുള്ള പേടി കുറഞ്ഞു. ഇപ്പോൾ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് നോക്കിയാൽ അവിടെയും ഏതോ ട്രോളൻ കയറിയ ലക്ഷണമാണ് .ട്രോളന്മാരുടെ ചാകരയാണിപ്പോൾ സോഷ്യൽ മീഡിയയിൽ.
കള്ളന്മാർക്കായി പ്രത്യേക ഓഫറുമായി പോലീസ് ഇറങ്ങിയിരിക്കുകയാണ്. രസകരമാണ് ഈ പോസ്റ്റ് .
funny facebook post by kerala police
Continue Reading
You may also like...
Related Topics:funny facebook post, kerala police
