മുഹൂർത്തത്തിന് സമയാകുമ്പോൾ സൂര്യയുടെ ആ പ്രവർത്തി ; ട്വിസ്റ്റുമായി കൂടെവിടെ
Published on
കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. പ്രേക്ഷകർ കാത്തിരുന്ന ഋഷ്യ വിവാഹനിശ്ചയം നടക്കുകയാണ് . രോഹിതും സുമിത്രയും എല്ലാവരും റിഷിയ്ക്കും സൂര്യക്കും ആശംസകൾ നേരം എത്തിയിരുന്നു . അതേസമയം സൂര്യ റൂമിൽ കയറി വാതിൽ അടിച്ചിരിക്കുകയാണ് ഇനി എന്ത് സംഭവിക്കും
Continue Reading
You may also like...
