Connect with us

പാക്കിസ്ഥാന് വേണ്ടി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ താരമായി ഫഖർ സമാൻ !!

Sports Malayalam

അന്തർദേശിയ ഏകദിന പരമ്പരയിൽ പാകിസ്ഥാൻ ഓപ്പണർ ഫഖർ സമാനിലൂടെ പാകിസ്ഥാൻ ആദ്യ ഇരട്ട സെഞ്ചുറി നേടി. സിംബാവേക്കെതിരെ നാലാം ഏകദിനത്തിൽ നേടിയ ഏറ്റവും വലിയ നേട്ടമാണിത്.

പാകിസ്താന്റെ തന്നെ സയീദ് അൻവറിന്റെ 21 വര്ഷം പഴക്കമുള്ള റെക്കോഡാണ് ഫഖർ മറികടന്നത്. അന്ന് സയീദ് 194 റൺസാണ് നേടിയത്. 2017 ലെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചാണ് 28 കാരനായ ഫഖർ ദേശിയ ശ്രദ്ധ നേടുന്നത്. മാത്രമല്ല ഏക ദിന പരമ്പരയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ഫഖർ.

ഫഖറും സഹ ഓപ്പണറായ ഇമാം ഉൽ ഹക്കും ചേർന്ന് മറ്റൊരു ലോക റെക്കോർഡ് തകർത്തിരിക്കുകയാണ്. 2006 ൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുൽ തരംഗയും ചേർന്ന് നേടിയ 286 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോർഡാണ് ഇവർ മറികടന്നത്. .

fakhar zaman becomes first pakistan batsman to score double century

More in Sports Malayalam

Trending