Connect with us

എന്റെ പൊന്നുമോന് ജന്മദിനാശംസകൾ; മരണപ്പെട്ടവരുടെ പട്ടികയിൽ എന്റെ പേരില്ല; എന്റെ രണ്ട് മക്കളുടെയും ഫോണിന് വേണ്ടി ഒരുപാട് ആഗ്രഹിച്ചു !! കണ്ണീരോടെ ആ അച്ഛൻ എഴുതിയത് വൈറലാകുന്നു…

Malayalam Breaking News

പ്രായമായ മക്കൾ അച്ഛനമ്മമാരെ ഉപേക്ഷിച്ചു പോകുന്നത് കേരളത്തിൽ ഇന്ന് സാധാരണ സംഭവമാണ്. ഒരു പ്രായമായി കഴിഞ്ഞാൽ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിക്കുകയും വൃദ്ധസദനത്തിൽ തള്ളുകയും ചെയ്യുന്നവർ കുറവല്ല.ഇത്തരത്തിൽ മക്കൾ ഉപേക്ഷിച്ചു പോയ ഒരച്ഛന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. മക്കളെ പഠിപ്പിച്ചു ലണ്ടനിൽ അയക്കുകയും, പ്രായമാകുന്ന സമയത്ത് അവർ ശുശ്രൂഷിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്‌ത ഒരച്ഛന്റെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ആണിത്.

ആ അച്ഛന്റെ വാക്കുകൾ:

“എന്റെ പൊന്നു മോന് ജന്മദിനാശംസകൾ. അച്ഛൻ വീട്ടിൽ തന്നെ ഉണ്ട്. ഭവനരഹിതരായ ആളുകളുടെ കൂട്ടത്തിലും മരണപെട്ടവരുടെ പട്ടികയിലും എന്റെ പേരില്ല.ലണ്ടനിൽ നിന്നും എന്റെ രണ്ട് മക്കളുടെയും ഒരു ഫോൺ കോളിന് ഞാൻ ഒത്തിരി ആഗ്രഹിച്ചു. നിങ്ങൾക്ക് സർവ ഐശ്വര്യങ്ങളും നേരുന്നു. ജന്മദിനാശംസകൾ.”

പോസ്റ്റിന് താഴെ ഒരുപാടാളുകളാണ് സമാധാന വാക്കുകളുമായി എത്തിയിട്ടുള്ളത്. രണ്ടായിരത്തോളം ലൈക്കുകളും അഞ്ഞൂറോളം ഷെയറുകളും ഈ പോസ്റ്റിന് കിട്ടിയിട്ടുണ്ട്.

Facebook post of a father becomes viral

More in Malayalam Breaking News

Trending