Connect with us

തമിഴ്‌നാടിന് പ്രണയലേഖനമയച്ച് കാത്തിരിക്കുകയല്ല വേണ്ടത്, മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേരളസർക്കാർ ഏറ്റെടുക്കണം; എന്നിട്ട് കോടതി തൂക്കി കൊല്ലാൻ വിധിക്കുവാണേൽ നമുക്ക് ഒരുമിച്ച് ചാകാം !! മലയാളിയുടെ കുറിപ്പ് ഫേസ്‌ബുക്കിൽ വൈറലാകുന്നു….

Malayalam Breaking News

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനിടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കേരള ജനതയെ കൊലക്ക് കൊടുക്കുന്ന തമിഴ്‍നാട് സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിലാകെ തമിഴ്‌നാട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള പ്രതികരണങ്ങളാണ്. ഇതിനിടെ കബീർ പൊന്നാനി എന്ന ആളുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

“തമിഴ്‌നാടിന് പ്രണയലേഖനമയച്ചു മറുപടി കാത്തിരിക്കുകയല്ല വേണ്ടത്…!! മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേരള സർക്കാർ ഏറ്റെടുക്കണം. സ്വന്തം ജനങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ വെള്ളം തുറന്നങ്ങു വിടണം. എന്നിട്ട് കോടതി തൂക്കികൊല്ലാൻ വിധിക്കുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് ചാവാം..”

ഇതായിരുന്നു ആ പോസ്റ്റ്. ഇപ്പോൾ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മനസ്സിലുള്ള കാര്യമാണ് ഇദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ ഒരുപാട് ഷെയറുകളും ലൈക്കുകളും ഇതിന് ലഭിക്കുന്നുണ്ട്. എന്തായാലും സുപ്രീം കോടതിയുടെ വിധി ഇപ്പോൾ വന്നിട്ടുണ്ട്. കേരളത്തിനനുകൂലമായ വിധിയിൽ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 131 അടിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Facebook post against Tamilnadu trending in social media

More in Malayalam Breaking News

Trending

Recent

To Top