ശോഭൂ..” എന്ന വിളിയും പിന്നെ, കുറേ വര്‍ത്തമാനങ്ങളും..; റേപ് സീന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും അവരത് ചെയ്തു; എൻ്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാനാണ് ; ആ മരണം എന്നെ വല്ലാതെ സങ്കടത്തിലാക്കി; ശോഭന പറയുന്നു!

മലയാളത്തിൽ ഇനി എത്രയൊക്കെ ലേഡി സൂപർ സ്റ്റാർ കടന്നുവന്നാലും, നായിക ശോഭനയുടെ തട്ട് താഴ്ന്ന് തന്നെ നിൽക്കും. ശോഭനയ്ക്ക് മലയാളികൾ കൊടുക്കുന്ന ആദരവ് അത്രത്തോളമുണ്ട്. അഭിനയവും നൃത്തവും ഒരുപോലെ ചേര്‍ത്ത് പിടിച്ച് മലയാളത്തിന് അഭിമാനമായി മാറിയ നടിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളയെടുത്തു എന്ന് ശോഭനയെ വിശേഷിപ്പിക്കാൻ സാധിക്കില്ല. ഇപ്പോഴും നൃത്തജീവിതവുമായിട്ടാണ് ശോഭന സമൂഹമാധ്യമങ്ങളിൽ സജീവമാണ് . ഒരു വ്യക്തി അവർക്ക് ഇഷ്ടം ഉള്ളത് ചെയ്യുമ്പോൾ ആണ് അവർ സന്തോഷവതിയാകുക, അങ്ങനെയെങ്കിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്ന അനുഗ്രഹീത … Continue reading ശോഭൂ..” എന്ന വിളിയും പിന്നെ, കുറേ വര്‍ത്തമാനങ്ങളും..; റേപ് സീന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും അവരത് ചെയ്തു; എൻ്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാനാണ് ; ആ മരണം എന്നെ വല്ലാതെ സങ്കടത്തിലാക്കി; ശോഭന പറയുന്നു!