Connect with us

ശ്രുതിയുടെ കൈ പിടിച്ച് വീടിന്റെ പടിയിറങ്ങി അശ്വിൻ.? പിന്നാലെ സംഭവിച്ചത് വൻ ദുരന്തം!!

serial

ശ്രുതിയുടെ കൈ പിടിച്ച് വീടിന്റെ പടിയിറങ്ങി അശ്വിൻ.? പിന്നാലെ സംഭവിച്ചത് വൻ ദുരന്തം!!

ശ്രുതിയുടെ കൈ പിടിച്ച് വീടിന്റെ പടിയിറങ്ങി അശ്വിൻ.? പിന്നാലെ സംഭവിച്ചത് വൻ ദുരന്തം!!

സായിറാം കുടുംബത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അശ്വിന്റെയും ശ്രുതിയുടെയും വിവാഹം അംഗീകരിക്കാൻ കുടുംബത്തിലുള്ള ആർക്കും ഇതുവരെയും കഴിഞ്ഞിട്ടില്ല.

എന്തിന് ഇത്രയും നാളും പിരിയാൻ കഴിയാത്ത വിധം ജീവിച്ച പ്രീതിയ്ക്ക് പോലും ശ്രുതിയെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അശ്വിന്റെയും ശ്രുതിയുടെയും വിവാഹത്തെ ചൊല്ലി പ്രശ്നം രൂക്ഷമായപ്പോൾ അശ്വിൻ ഒരു കടുത്ത തീരുമാനം തന്നെ എടുത്തു. എല്ലാം ഉപേക്ഷിച്ച് ശ്രുതിയേയും കൂട്ടി പടിയിറങ്ങാൻ ഒരുങ്ങുകയാണ് അശ്വിൻ.

വീഡിയോ കാണാം

More in serial

Trending

Uncategorized