ശ്രുതിയുടെ വീട്ടിലേയ്ക്ക് പാഞ്ഞെത്തിയ അശ്വിനെ ഞെട്ടിച്ച ആ സംഭവം…
By
Published on
ആദ്യം സംഗീത്, മെഹെന്ദി ആഘോഷങ്ങൾ ഒന്നും വേണ്ടെന്ന് പറഞ്ഞ അശ്വിന്റെ തീരുമാനം ശ്രുതിയും എല്ലാവരും കൂടി ചേർന്ന് മാറ്റി എടുത്തു. ഇപ്പോൾ അശ്വിനും വാശിയിലാണ്. എങ്ങനെയെങ്കിലും ഈ മത്സരത്തിൽ വിജയിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് അശ്വിനുള്ളത്. ഇതേ വാശി തന്നെയാണ് ശ്രുതിയ്ക്കും.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
