Connect with us

രഹസ്യം പൊളിഞ്ഞു; ശ്രുതിയെ ഞെട്ടിച്ച് അശ്വിന്റെ തീരുമാനം!!

serial

രഹസ്യം പൊളിഞ്ഞു; ശ്രുതിയെ ഞെട്ടിച്ച് അശ്വിന്റെ തീരുമാനം!!

രഹസ്യം പൊളിഞ്ഞു; ശ്രുതിയെ ഞെട്ടിച്ച് അശ്വിന്റെ തീരുമാനം!!

ആകാശ് തന്റെ മനസിലുള്ള പ്രണയം പ്രീതിയോട് പറഞ്ഞെങ്കിലും ഒരു അനുകൂല മറുപടി ആകാശിന് ലഭിച്ചില്ല. ആ സങ്കടത്തിലായിരുന്നു ആകാശ്. എന്നാൽ ഇതേ സമയം അശ്വിൻ തറയിൽ നിന്നും കിട്ടിയ മോതിരത്തിന്റെ ഉടമസ്ഥനെ അശ്വിൻ തപ്പുമ്പോൾ, അതെ മോതിരം കാണാത്തതിന്റെ വെപ്രാളത്തിലായിരുന്നു ശ്രുതി. ഒടുവിൽ സംഭവിച്ചതോ.???

വീഡിയോ കാണാം

More in serial

Trending