Connect with us

ശ്രുതിയ്ക്ക് മുന്നിൽ ശ്യാമിന്റെ രഹസ്യം പുറത്ത്; തീരുമാനിച്ചുറപ്പിച്ച് അഞ്ജലി!!

serial

ശ്രുതിയ്ക്ക് മുന്നിൽ ശ്യാമിന്റെ രഹസ്യം പുറത്ത്; തീരുമാനിച്ചുറപ്പിച്ച് അഞ്ജലി!!

ശ്രുതിയ്ക്ക് മുന്നിൽ ശ്യാമിന്റെ രഹസ്യം പുറത്ത്; തീരുമാനിച്ചുറപ്പിച്ച് അഞ്ജലി!!

ദീപാവലി ആഘോഷ തിരക്കിലാണ് അശ്വിനും കുടുംബവും. കൂടാതെ ശ്രുതിയ്ക്ക് ഇതൊരു ദീപാവലി ആഘോഷം മാത്രമല്ല. അച്ഛന്റെ ജന്മദിനം കൂടിയാണ്. അതുകൊണ്ട് തീർച്ചയായും ശ്രുതി ഇന്ന് അശ്വിന്റെ വീട്ടിലേയ്ക്കു എത്തില്ല എന്ന പ്രതീക്ഷയോട് കൂടിയാണ് ശ്യാം വീട്ടിലേയ്ക്ക് അഞ്ജലിയ്ക്കൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ ശ്യാമിന്റെ പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ടാണ് ശ്രുതി അവിടേയ്ക്ക് എത്തിയത്.

വീഡിയോ കാണാം

More in serial

Trending