ശ്രുതിയുടെ വിവാഹം! അശ്വിൻ ആ സത്യം തിരിച്ചറിഞ്ഞു; ശ്യാമിന്റെ മുഖം മൂടി വലിച്ചു കീറി….
By
Published on
ഈ ഒരാഴ്ച അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ നിർണായക ഘട്ടമാണ്. ശ്രുതിയുടെ മനസ്സിൽ അശ്വിനോടുള്ള പ്രണയം തോന്നി തുടങ്ങിയിട്ടുണ്ട്. എന്നാൽ ശ്യാമുമായുള്ള കല്യാണത്തിനും വീട്ടുക്കാർ നിർബന്ധിക്കുന്നുണ്ട്. പക്ഷെ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ ശേഷം ശ്രുതിയുടെ ജീവിക്കാത്തതിൽ നടന്നു.
Continue Reading
Related Topics:Etho Janma Kalpanayil, Featured, serial