Connect with us

അമ്മയ്ക്ക് എവിടെ നിന്നാണ് ഈ ചിത്രങ്ങളൊക്കെ കിട്ടുന്നതെന്ന് എനിക്ക് ഒരു പിടിയുമില്ല; എസ്തറിന്റെ പഴയ ചിത്രത്തേക്കാൾ ആരാധകരെ ഞെട്ടിച്ചത് മറ്റൊന്ന് !

Malayalam

മലയാളത്തിലെ യുവനടിമാരിലൊരാളായ എസ്തര്‍ അനില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നയാളാണ്. സിനിമാവിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെ എസ്തര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് എസ്തര്‍ കൂടുതലായും ആരാധകരുമായി സംവദിക്കാറുള്ളത്. പങ്കുവെക്കാറുള്ള എല്ലാ ഫോട്ടോകളും വളരെപെട്ടെന്നുതന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

താരം അവയ്ക്ക് നല്‍കുന്ന ക്യാപ്ഷനുകളാണ് പലപ്പോഴും ചർച്ചയാവാറുള്ളത് . കഴിഞ്ഞ ദിവസം നടി നസ്രിയക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സ്റ്റോറിയായിട്ടായിരുന്നു ഈ പഴയ ഫോട്ടോ നടി പങ്കുവെച്ചത്.

എസ്തറും സഹോദരങ്ങളും നസ്രിയക്കൊപ്പം ഇരിക്കുന്നതാണ് ചിത്രം. നസ്രിയയും കുടുംബവും വയനാട്ടിലെ തങ്ങളുടെ വീട്ടിലേക്ക് വന്നപ്പോള്‍ എടുത്ത ഫോട്ടോയാണിതെന്നാണ് കരുതുന്നതെന്ന് എസ്തര്‍ സ്‌റ്റോറിയില്‍ പറഞ്ഞു.നസ്രിയയുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാം വന്നിരുന്നുവെന്നും എസ്തര്‍ പറഞ്ഞു. എസ്തര്‍ പങ്കുവെച്ച ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിരവധി പേരാണ് പങ്കുവെച്ചത്.

about nasriya

More in Malayalam

Trending

Recent

To Top