Malayalam
താരസംഘടനയായ അമ്മയിൽ അംഗമായതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി ദുര്‍ഗ കൃഷ്ണ
താരസംഘടനയായ അമ്മയിൽ അംഗമായതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി ദുര്‍ഗ കൃഷ്ണ
Published on
അമ്മ’യില്‍ അംഗമാകമാണമെന്ന് തോന്നിയതിന് പിന്നില്‍ കാരണമുണ്ടെന്ന് നടി ദുര്‍ഗ കൃഷ്ണ. താനൊരു തുടക്കക്കാരിയാണ് അമ്മയില്‍ അംഗമാണെങ്കില്‍ തീര്‍ച്ചയായും അത് ഉപകരിക്കപ്പെടുമെന്ന് അഭിമുഖത്തിൽ പറയുന്നു
”അമ്മയില്‍ അംഗമാകണമെന്ന് തോന്നിയതിന് കാരണമുണ്ട്. ഞാനൊരു തുടക്കക്കാരിയാണ്. പല പ്രശ്‌നങ്ങളുമുണ്ടാകും. അപ്പോള്‍ എവിടെപ്പോവണം, ആരോട് പറയണം, എങ്ങനെ അത് കൈകാര്യം ചെയ്യണമെന്നൊന്നും അറിയില്ല. അങ്ങനെ വരുമ്പോള്‍ ‘അമ്മ’യില്‍ അംഗമാണെങ്കില്‍ തീര്‍ച്ചയായും അത് നമുക്ക് ഉപകാരപ്പെടും” എന്ന് ഒരു അഭിമുഖത്തില്‍ ദുര്‍ഗ കൃഷ്ണ വ്യക്തമാക്കി.സോഷ്യൽ മീഡിയയിൽ സജീവമായ ദുർഗ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്
ജീത്തു ജോസ്ഫ് ചിത്രം ‘റാം’ ആണ് ദുര്‍ഗയുടെ ഏറ്റവും പുതിയ ചിത്രം.
Continue Reading
You may also like...
Related Topics:Durga Krishna