Connect with us

മുടി വെട്ടിയ ചിത്രം പങ്കുവെച്ച് ദുൽഖർ; ഷെയന്‍ നിഗമിനുള്ള മൗനപിന്തുണയാണോയെന്ന് ആരാധകർ!

Malayalam

മുടി വെട്ടിയ ചിത്രം പങ്കുവെച്ച് ദുൽഖർ; ഷെയന്‍ നിഗമിനുള്ള മൗനപിന്തുണയാണോയെന്ന് ആരാധകർ!

മുടി വെട്ടിയ ചിത്രം പങ്കുവെച്ച് ദുൽഖർ; ഷെയന്‍ നിഗമിനുള്ള മൗനപിന്തുണയാണോയെന്ന് ആരാധകർ!

മലയാളത്തിന്റെ യുവതാരങ്ങളിൽ തിളങ്ങി നിൽക്കുന്ന നടനാണ് ദുൽഖർസൽമാൻ.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനെന്ന നിലയിലല്ലാതെ സിനിമയിൽ സ്വന്തം വെക്തി മുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.വ്യത്യസ്തങ്ങളായ അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ തന്റെ പുതിയ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കാൻ നടൻ മറക്കാറുമില്ല.ഇപ്പോളിതാ ഏറ്റവും പുതിയതായി മുടി വെട്ടുന്ന ഒരു ചിത്രമാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്.

കുറച്ചു ദിവസം മുൻപ് മകള്‍ മറിയം അമീറ സല്‍മാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായാമ് മുടി വെട്ടുന്ന ചിത്രം പങ്കുവെച്ചത്. ഈ ചിത്രം പുറത്തുവന്നതോടെ ആരാധകരും കമന്റുകളുമായി എത്തിയിരിക്കുകയാണ്. ഷെയന്‍ നിഗമിനുള്ള മൗനപിന്തുണയാണോ ഇതെന്ന ചോദ്യമായിരുന്നു ഒരുവിഭാഗം ഉന്നയിച്ചത്. അദ്ദേഹത്തട്രോളിയതാണോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. മുടി വെട്ടുന്നതൊക്കെ കൊള്ളാം, അതിനിടയില്‍ ഉറങ്ങിപ്പോവരുതെന്നും പിന്നീട് ഫേസ്ബുക്ക് ലൈവ് വരരുതെന്നുമായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

dulquer salmaan’s new photo in intagram

More in Malayalam

Trending

Recent

To Top