Connect with us

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ പോലീസ് ഓഫീസറായി ദുൽഖർസൽമാൻ!

Malayalam Breaking News

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ പോലീസ് ഓഫീസറായി ദുൽഖർസൽമാൻ!

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ പോലീസ് ഓഫീസറായി ദുൽഖർസൽമാൻ!

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായകനായി യുവതാരം ദുൽഖർ സൽമാൻ. റോഷൻ ആദ്യമായി ദുൽഖറിന് നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നുള്ള പ്ര ത്യേകത കൂടിയുണ്ട്. വേ ഫെറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽക്കർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്. അടുത്ത വർഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്

ദുൽഖർ പോലീസ് വേഷത്തിൽ എത്തുകയാണെങ്കിൽ അതൊരു മാസ്സ് ചിത്രമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല . റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി എന്ന ചിത്രമാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. മഞ്ജു വാര്യർ നായികയായി ചിത്രത്തി എത്തുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിൽ റോഷൻ ആൻഡ്രൂസും എത്തുന്നുണ്ട.

ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പിൽ ആണ് ദുൽകർ ഇപ്പോൾ അഭിനയിക്കുന്നത് ബ്രിന്ദ മാസ്റ്റർ ഒരുക്കുന്ന തമിഴ് ചിത്രത്തിലും . ജോയ് മാത്യു ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലും അനൂപ് സത്യൻ ഒരുക്കുന്ന സുരേഷ് ഗോപി- ശോഭന ചിത്രവുമാണ് ദുല്കറിന്റേതായി ഇനി വരാനുള്ള ചിത്രങ്ങൾ.

Dulquer Salmaan

More in Malayalam Breaking News

Trending

Recent

To Top