Malayalam Articles
പെട്ടെന്ന് നിങ്ങളുടെ മുൻപിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടാൽ ?! ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….
പെട്ടെന്ന് നിങ്ങളുടെ മുൻപിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടാൽ ?! ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….
പെട്ടെന്ന് നിങ്ങളുടെ മുൻപിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടാൽ ?! ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….
ഒരു മനുഷ്യൻ, അതും ഇത്രയും ഫാൻ ഫോളോവേഴ്‌സുള്ള, രാജ്യത്തെ 4 ഭാഷകളിൽ ഒരേ സമയം ലീഡ് റോളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച, സർവ്വോപരി ഒരു സൂപ്പർ താരത്തിന്റെ മകനായ ഒരാൾക്ക് എങ്ങനെയാണ് ഇത്രയും സിംപിളും കൂളും ആകാൻ സാധിക്കുന്നത്. ഈ ചോദ്യം ദുൽഖറിനെ നേരിട്ട് കണ്ടിട്ടുള്ള എല്ലാവരുടെയും മനസ്സിലൂടെ ഒരു തവണ എങ്കിലും ഓടിപ്പോകാതിരിക്കില്ല.
ഇതിന് മുൻപ് ഇങ്ങനെയൊരു വ്യക്തിത്വത്തെ, ഇത്ര സിംപിളായ ഒരു സൂപ്പർതാരത്തെ മലയാള സിനിമ കണ്ടിട്ടില്ല എന്ന് തന്നെയാണ് തോന്നുന്നത്. ഈ ജനറേഷനിൽ തന്നെയുള്ള ആസിഫ് അലിയും ഇങ്ങനെ ഒരാളാണ്.
കർവാൻ എന്ന തന്റെ പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ കോണ്ടസ്റ്റിന്റെ വിജയികളെ ദുൽഖർ നേരിട്ട് കാണുകയും, അഭിനന്ദിക്കുകയും, ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യുന്നു. തന്റെ അടുത്തിറങ്ങിയ രണ്ട് മൂന്ന് അന്യഭാഷാചിത്രങ്ങളിലൂടെ അദ്ദേഹം രാജ്യാന്തര ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിട്ടുണ്ടെന്ന് ഈ ഒരു വീഡിയോയിലൂടെ നമുക്ക് മനസിലാകും.
Dulquer is simple – reaction video