Connect with us

വി ആര്‍ ബാക്ക് ; ദുല്‍ഖര്‍ വീണ്ടും ജിമ്മിലേക്ക്

Malayalam

വി ആര്‍ ബാക്ക് ; ദുല്‍ഖര്‍ വീണ്ടും ജിമ്മിലേക്ക്

വി ആര്‍ ബാക്ക് ; ദുല്‍ഖര്‍ വീണ്ടും ജിമ്മിലേക്ക്

ലോക്ക് ഡൗണിൽ ദുല്‍ഖര്‍ സല്‍മാന്‍ വീട്ടിൽ തന്നെയാണ്. ആദ്യമായിട്ടായിരിക്കും ഇത്രയും ദിവസം വീട്ടില്‍ ഇരിക്കുന്നത്. സിനിമാ കാണലും കുറച്ചു വായനയും ഒക്കെയായി സമയം ചിലവഴിക്കുകയാണ്

ഇതിന്റെ പിന്നാലെയാണ് വി ആര്‍ ബാക്ക് എന്ന ക്യാപ്ഷനോടെ ദുല്‍ഖുര്‍ ജിമ്മില്‍ ട്രെയിനിങ് സെക്ഷനില്‍ പങ്ക് എടുക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുനത്. താരത്തണിന്റെ പുതിയ ഫോട്ടോയും പതിവു പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിശ്രമത്തിലായിരുന്ന താരത്തിന്റെ കുറുപ്പ് സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

More in Malayalam

Trending

Recent

To Top