വൃദ്ധസദനത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 40,000 രൂപ !! നൽകിയത് അന്തേവാസികൾ പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുക…
പ്രളയദുരിതത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് നിരവധി സഹായങ്ങൾ ഇപ്പോഴും കിട്ടുന്നുണ്ട്. ലോകത്തെമ്പാടുമുള്ള പല സുമനസ്സുകളിൽ നിന്നുമുള്ള സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകുകയാണ്. കോടികണക്കിന് രൂപയാണ് ദിവസവും ദുരിതാശ്വസ നിധിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ത്യശൂരിൽ നിന്നുള്ള ഈ അമ്മമാരുടെ നാല്പതിനായിരം രൂപക്ക് അതിനേക്കാൾ മൂല്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
തൃശൂർ രാമവർമപുരം വൃദ്ധസദനത്തിലെ അമ്മമാരും അച്ഛമാരും ചേർന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പല സഹായങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന വെള്ളവും വിലപ്പെട്ട സഹായം ഇതാണെന്നു സോഷ്യൽ മീഡിയയിൽ പറയുന്നത്. എം.എൽ.എ വി.എസ് സുനിൽ കുമാറിന്റെ കയ്യിലാണ് ഈ തുക ഏൽപ്പിച്ചത്.
Donation from an old age home to Kerala flood relief
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...