Connect with us

റൺവേയിലെ വാളയാർ പരമശിവമാകേണ്ടത് ഈ നടൻ; അഡ്വാൻസ് തുക തിരികെ നൽകി പിന്മാറുകയായിരിക്കുന്നു

Malayalam

റൺവേയിലെ വാളയാർ പരമശിവമാകേണ്ടത് ഈ നടൻ; അഡ്വാൻസ് തുക തിരികെ നൽകി പിന്മാറുകയായിരിക്കുന്നു

റൺവേയിലെ വാളയാർ പരമശിവമാകേണ്ടത് ഈ നടൻ; അഡ്വാൻസ് തുക തിരികെ നൽകി പിന്മാറുകയായിരിക്കുന്നു

ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ് റൺവേ. ദിലീപ് അവതരിപ്പിച്ച വാളയാർ പരമശിവം ഇന്നും പ്രേക്ഷകരുടെ ഇഷ്ട്ട കഥാപാത്രങ്ങളിൽ ഒന്നാണ്

ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള ഒരു പിന്നാമ്പുറ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. റൺവേ എന്ന ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന കഥാപാത്രം മമ്മൂട്ടി ആയിരുന്നു

ചിത്രത്തിനുള്ള അഡ്വാൻസ് തുക നൽകിയിരുന്നുവെങ്കിലും പിന്നീട് പല കാരണങ്ങളാൽ അഡ്വാൻസ് തുക തിരികെ നൽകി മമ്മൂട്ടി പിൻമാറുകയായിരുന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ആണ് ആ കഥാപാത്രം കറങ്ങിത്തിരിഞ്ഞ് ദിലീപിനെ തേടി എത്തുകയായിരുന്നു

dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top