Social Media
വീണ്ടും ദിവ്യയുടെ കുടുംബത്തിൽ ആഘോഷം;മകന്റെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി!
വീണ്ടും ദിവ്യയുടെ കുടുംബത്തിൽ ആഘോഷം;മകന്റെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി!
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപെട്ടവരാണ് ആദ്യ കാലങ്ങളിലെ നായികമാരൊക്കെയും. അതുപോലെ മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ദിവ്യ ഉണ്ണി സിനിമയിൽ ഇല്ലെകിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.കൂടാതെ ബാലതാരമായാണ് ദിവ്യ തുടക്കം കുറിച്ചത്.അതിനൊപ്പം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളക്കര ഏറ്റെടുത്തിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഈ നായികയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ വഴക്കാളിയായ സഹോദരിയായും സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പ്രണയിനിയായുമൊക്കെ ദിവ്യ ഉണ്ണി എത്തിയിരുന്നു.
തന്റെ കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണ് ദിവ്യ. ഇപ്പോഴിതാ മകന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം ഒപ്പം തന്നെ മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.കൂടാതെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.ഒപ്പം എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ അര്‍ജുന്‍ എന്നാണ് ദിവ്യ ഉണ്ണി കുറിച്ചിട്ടുള്ളത്.അതുമാത്രമല്ല അര്‍ജുന്റെ പതിനൊന്നാമത്തെ പിറന്നാൾ ആഘോഷമാണ് നടക്കുന്നത്,മാത്രമല്ല കഴിഞ്ഞ മാസമായിരുന്നു മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ചത്. മകള്‍ക്ക് ആശംസ നേര്‍ന്നും ദിവ്യ സാമൂഹ്യ മാധ്യമങ്ങളിൽ.
divya unni