അയ്യേ…വയസനെ കല്യാണം കഴിച്ചോ..നല്ല പ്രായമുണ്ടല്ലോ? ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും തമ്മിലുള്ള പ്രായ വ്യത്യാസം ഇതാ..; ക്രിസ് നിസാരക്കാരനല്ല; വിമർശകർക്ക് ചുട്ടമറുപടി!
കഴിഞ്ഞ ദിവസമാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായത്. അതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഇരുവർക്കുമായി എത്തിയത്. ഇരുവരെയും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തേക്ക് എത്തുന്നുണ്ട്. ദിവ്യയുടെ രണ്ടുമക്കളും ഈ വിവാഹത്തിൽ ഏറെ സന്തോഷത്തോടെയാണ് പങ്കെടുത്തത്. മാത്രമല്ല അമ്മയ്ക്ക് ഒരു കൂട്ടുവേണം എന്ന് തോന്നി താനാണ് ആദ്യം സമ്മതം അറിയിച്ചത് എന്നായിരുന്നു മകൾ മായാ ദേവിയും പിന്നാലെ ഏഴുവയസ്സുകാരൻ ദേവനും പറഞ്ഞത്.
കഴിഞ്ഞ ദിവസം മുതൽ കാണുന്നു ഇരുവർക്കും വരുന്ന വിമർശനങ്ങൾ. ആദ്യം ഗൂഗിളിൽ പോയി Adv Dr Kris venugopal ആരാണ് എന്ന് ഒന്ന് നോക്കണം. വെറും സീരിയൽ നടൻ മാത്രമായ ഒരു വ്യക്തിയല്ല അദ്ദേഹമെന്നും നമ്മൾ ടീവിയിൽ നിരന്തരം കാണുന്ന ഒരുപാട് കൊമേഴ്‌സ്യൽ ആഡ് സിന് ഇന്റർനാഷണൽ ക്വാളിറ്റി ഉള്ള വോയ്‌സ് ഓവർ ചെയ്തിരിക്കുന്നത് ഇദ്ദേഹമാണെന്നുമാണ് ആരാധകർ പറയുന്നത്.
അതേസമയം ഏതൊരു വിഷയത്തെ കുറിച്ച സംസാരിക്കാൻ കഴിവുള്ള വേഗതയാണ്. ‘subhudatha ‘എന്നൊക്കെ പറഞ്ഞാൽ ക്രിസ്റ്റൽ ക്ലിയർ ആണല്ലോ. മാത്രമല്ല കഴിവുകൊണ്ട് വിദ്യാഭ്യാസം കൊണ്ടും ബുദ്ധികൊണ്ടും കലകൊണ്ടും മറ്റാരേക്കാളും മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്.
എന്നാൽ 49 വയസ്സുള്ള ഇദ്ദേഹം 43 വയസ്സുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തതിനെ തുടർന്ന് വരുന്ന കമന്റുകൾ വായിക്കുമ്പോൾ വിദ്യാഭ്യാസവും സംസ്ക്കാരവും ഇല്ലാത്ത സംസ്ഥാനക്കാർ ആരാണെന്ന് വ്യക്തമാകും. മാത്രമല്ല ഇനി മലയാളികളെ വച്ച് നോക്കുകയാണെങ്കിൽ ഹെയർ കളർ ഷാംപൂവും താടി കളറും ഉം ഒന്നും മലയാളികൾ യൂസ് ചെയ്യാറില്ലല്ലോ? അതുകൊണ്ടു കുഴപ്പമില്ലലോ കഷ്ടം എന്നൊക്കെയാണ് വിമർശകർക്ക് ആരാധകർ നൽകുന്ന മറുപടികൾ. .
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)