Connect with us

‘അതേ, അതു വലുതാണ്, അതിന് നിങ്ങള്‍ക്കെന്താ?. സ്ത്രീകളെ അപമാനിക്കുന്നത് അവസാനിപ്പിക്ക്. സ്ത്രീകളെന്നാല്‍ വെറും ശരീരം മാത്രമല്ല;അശ്ലീല കമന്റ് ഇട്ട യുവാവിന് തക്ക മറുപടി നല്‍കി ദിവ്യ ദത്ത !!!

Bollywood

തന്റെ ചിത്രത്തിന് അശ്ലീല കമന്റ് ഇട്ട യുവാവിന് തക്ക മറുപടി നല്‍കി ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ ദിവ്യ ദത്ത.
ബോളിവുഡിലെ മുന്‍നിര സഹനടിമാരില്‍ ഒരാളാണ് ദിവ്യ ദത്ത ഒരു അഭിമുഖത്തിനിടയില്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ദിവ്യ പങ്കുവെച്ച ചിത്രത്തിനാണ് അശ്ലീല കമന്റുമായി യുവാവ് എത്തിയത്. വെള്ള നിറത്തിലുള്ള കുര്‍ത്ത ധരിച്ച ചിത്രത്തിന് താഴെ താരത്തിന്റെ മാറിടത്തിനെ കുറിച്ച് മോശമായി കമന്റ് ഇടുകയായിരുന്നു യുവാവ്. ഇതിന് കടുത്ത മറുപടി തന്നെയാണ് താരം നല്‍കിയത്.

‘അതേ, അതു വലുതാണ്, അതിന് നിങ്ങള്‍ക്കെന്താ?. സ്ത്രീകളെ അപമാനിക്കുന്നത് അവസാനിപ്പിക്ക്. സ്ത്രീകളെന്നാല്‍ വെറും ശരീരം മാത്രമല്ല. ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ തിളക്കം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ക്ഷമിക്കണം, നിങ്ങളില്‍ നിന്ന് അത്തരം നല്ല കാര്യങ്ങളൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ. അറപ്പുളവാക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഇനി മേലില്‍ പോസ്റ്റ് ചെയ്യരുത്’. – ദിവ്യ കുറിച്ചു.

സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കണമെന്നും അവരോടെങ്ങിനെ പെരുമാറണമെന്നും ആണ്‍കുട്ടികളെ വീട്ടിലും സ്‌കൂളിലും ഒക്കെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സംഭവത്തെ കുറിച്ച് ദിവ്യ പ്രതികരിച്ചു.

divya dutta instagram post

Continue Reading
You may also like...

More in Bollywood

Trending