Connect with us

എന്തെങ്കിലും പറയാനുണ്ടേൽ എന്നോട് പറയണം; എന്റെ അസ്സിസ്റ്റൻസിനെ ഭരിക്കാൻ നോക്കണ്ട !! സിദ്ധീഖിനെ തെറി പറഞ്ഞ ആ നടനോട് ഫാസിൽ പറഞ്ഞത്…

Interviews

സംവിധായകര്‍ സഹ സംവിധായകരുടെ മേലാളന്മാരാവുന്നതാണ് പൊതുവെ സിനിമയിൽ സംഭവിക്കാറ്. അതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു സംവിധായകന്‍ ഫാസിലെന്ന് പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ സിദ്ധിഖ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധീഖ് മനസ്സ് തുറന്നത്.

ഫാസില്‍ ചിത്രം ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലൂടെയാണ് സിദ്ധിഖ് സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്, നിരവധി ചിത്രങ്ങളില്‍ ഫാസിലിനൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ച സിദ്ധിഖ് അദ്ദേഹത്തിന്റെ ശിക്ഷണ രീതിയെക്കുറിച്ച്‌ വാചാലനാവുകയാണ്.

“ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ആര്‍ട്ടിസ്റ്റ് എന്നെ തെറി പറഞ്ഞപ്പോള്‍ പാച്ചിക്ക അതില്‍ ഇടപ്പെട്ടു, എന്തെങ്കിലും പറയണമെങ്കില്‍ എന്നോട് പറയണമെന്നും എന്റെ സഹ സംവിധായകരെ ഭരിക്കാന്‍ നില്‍ക്കേണ്ട” എന്നുമായിരുന്നു കോപത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി. എന്നെയും ലാലിനെയും ആരും ഒന്നും പറയാന്‍ പോലും പാച്ചിക്ക അനുവദിച്ചിട്ടില്ല. പാച്ചിക്കയുടെ അത്തരം രീതി തന്നെയാണ് ഞാനും ലാലുമൊക്കെ ഞങ്ങളുടെ സഹ സംവിധായകരോടും ഫോളോ ചെയ്യുന്നത്’.

Director Sidheek about Faasil

Continue Reading
You may also like...

More in Interviews

Trending

Recent

To Top