Interviews
W C C എന്തുകൊണ്ട് യുവസംവിധായികയുടെ പ്രതിസന്ധിയിൽ പ്രതികരിക്കുന്നില്ല ? റോഷ്‌നി ദിനകറിന്റെ മറുപടി ..
W C C എന്തുകൊണ്ട് യുവസംവിധായികയുടെ പ്രതിസന്ധിയിൽ പ്രതികരിക്കുന്നില്ല ? റോഷ്‌നി ദിനകറിന്റെ മറുപടി ..
By
W C C എന്തുകൊണ്ട് യുവസംവിധായികയുടെ പ്രതിസന്ധിയിൽ പ്രതികരിക്കുന്നില്ല ? റോഷ്‌നി ദിനകറിന്റെ മറുപടി ..
റിലീസ് ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും മൈ സ്റ്റോറിക്കെതിരെ ശക്തമായ നെഗറ്റീവ് ക്യാമ്പയ്‌ൻ നടക്കുകയാണ്. ചിത്രം കാണാതെ തന്നെ ഇതിനെതിരെ മോശം അഭിപ്രായമാണ് ഉയരുന്നത്. നവാഗതയായ സംവിധായിക റോഷ്‌നി ദിനകർ നടത്തിയ പത്ര സമ്മേളനത്തിലും അഭിമുഖത്തിലും അഭിനേതാക്കൾ പോലും അവരുടെ നിലപാട് കൊണ്ടുള്ള പ്രശനമായിട് പോലും പ്രതികരിക്കുന്നില്ലെന്ന് പറയുന്നു. മാത്രമല്ല ഡബ്ള്യു സി സിക്ക് നൽകിയ പരാതി അവർ സ്വീകരിച്ചില്ലെന്നും റോഷ്‌നി പറയുന്നു.
“പാർവതിയുടെ കമെന്റ് കൊണ്ടാണ് ഇത്രയും പ്രശ്നങ്ങളുണ്ടായത്. ഡബ്ള്യു സി സി പക്ഷെ പരാതി സ്വീകരിച്ചില്ല. എങ്കിൽ അവർ നേരത്തെ പറയണം അവർ കുറച്ച് പേർക്ക് വേണ്ടി മാത്രമുള്ള സംഘടനയാണ് , മാറ്റ് സ്ത്രീകൾക്ക് അത് ബാധകമല്ലെന്നു. ആരും അവരോട് ചോദിക്കുന്നില്ല. എന്നോടാണ് ചോദിക്കുന്നത്. മോഹൻലാൽ , മമ്മൂട്ടിയൊക്കെ പിന്തുണ തന്നിട്ടും ഡബ്ള്യു സി സി മാത്രം പ്രതികരിക്കുന്നില്ല .”- റോഷ്‌നി ദിനകർ ചോദിക്കുന്നു .
കൂടുതൽ വായിക്കാൻ >>>
director roshni dinaker about W C C