ഡിംപിൾ റോസിന്റെ അമ്മയ്‌ക്കെതിരെ കേസ്; ഭയക്കില്ല എന്ന് ‘അമ്മ; ആരും ഇത്തരം ചതിയിൽ പെടരുത്; അനുഭവം വെളിപ്പെടുത്തി വീഡിയോയിലൂടെ ഡിംപിളിന്റെ അമ്മ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഏറെ പ്രശസ്തയായ നായികയാണ് ഡിംപിൾ. അഭിനയത്തിലൂടെ മാത്രമല്ല, വിമര്‍ശനങ്ങളിലൂടെയും ഡിംപിൾ ശ്രദ്ധ നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ചങ്കൂറ്റത്തോടെ തൻ്റെ ജീവിത സാഹചര്യങ്ങളും വിശേഷങ്ങളും പങ്കുവക്കുന്നതായിരുന്നു പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ തളരാതെ ശക്തമായ നിലപാടുമായി മുന്നോട്ട് പോവുന്ന താരകുടുംബമാണ് നടി ഡിംപിള്‍ റോസിന്റേത്. കുടുംബബന്ധങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന നടിയും ബന്ധുക്കളും യൂട്യുബ് ചാനലില്‍ സജീവമാണ്. ഡിംപിളും അമ്മ ഡെന്‍സിയ്ക്കും നാത്തൂന്‍ ഡിവൈനിനുമൊക്കെ സ്വന്തമായി ചാനലുകളുണ്ട്. അതിലൂടെ രസകരമായ നിമിഷങ്ങളാണ് ഇവരെല്ലാവരും പങ്കുവെക്കാറുള്ളത്. ഏറ്റവും … Continue reading ഡിംപിൾ റോസിന്റെ അമ്മയ്‌ക്കെതിരെ കേസ്; ഭയക്കില്ല എന്ന് ‘അമ്മ; ആരും ഇത്തരം ചതിയിൽ പെടരുത്; അനുഭവം വെളിപ്പെടുത്തി വീഡിയോയിലൂടെ ഡിംപിളിന്റെ അമ്മ!