മുഖം പോലും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല; കൂടെ പിറന്ന ഇരട്ട സഹോദരൻ്റെ കല്ലറയില്‍ പൂ വച്ച് തൊഴുത് കുഞ്ഞു പാച്ചു; ഡിംപിലിൻ്റെ വാക്കുകൾ !

ടെലിവിഷന്‍ സീരിയലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് ഡിംപല്‍ റോസ്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും യൂട്യൂബ് വീഡിയോസിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും എല്ലാം വളരെ സജീവമാണ് താരം. വളരെ ഗൗരവത്തോടെയുള്ള വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെക്കാൻ ഡിംപിൾ മടി കാണിക്കാറില്ല. തന്റെ കുടുംബ വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ ഡിംപല്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഡിംപിൾ. വളരെ ഇമോഷണലായ ഒരു വീഡിയോയാണ് ഡിംപല്‍ റോസ് പങ്കുവച്ചിരിക്കുന്നത്. … Continue reading മുഖം പോലും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല; കൂടെ പിറന്ന ഇരട്ട സഹോദരൻ്റെ കല്ലറയില്‍ പൂ വച്ച് തൊഴുത് കുഞ്ഞു പാച്ചു; ഡിംപിലിൻ്റെ വാക്കുകൾ !