Connect with us

ദിലീപ് ഇന്റർപോളിന്റെ നിരീക്ഷണ വലയത്തിലോ ?! വിദേശത്തെ ഓരോ നീക്കവും ചാരക്കണ്ണുകളിൽ പതിയും…

Malayalam Breaking News

സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തെത്തിയ ദിലിപിന്റെ ഒരോ ചലനങ്ങളും നിരീക്ഷിച്ച് അന്താരാഷ്ട്ര അന്വേഷന ഏജൻസിയായ ഇന്റർപോൾ. വിദേശ യാത്രകൾക്ക് കോടതി നൽകിയ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇന്റർപോൾ നിരീക്ഷിക്കുന്നത്.

ദിലീപിന്റെ വിദേശത്തെ ചലനങ്ങൾ അറിയുന്നതിന് കേരളാ പൊലീസാണ് ഇന്റർപോളിന്റെ സഹായം തേടിയത്. പ്രഫസർ ഡിങ്കൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം ബാങ്കോക്കിലേക്ക് പോയത്. സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം വിദേശത്തു പോവണമെന്ന ആവശ്യം നേരത്തെ കോടതി അംഗീകരിച്ചിരുന്നു.

ജയിൽ മോചിതനായ ശേഷം ദിലീപ് നടത്തിയ ഒരോ വിദേശ യാത്രകളിലും ഇന്റർപോൾ ദിലീപിന്റെ പരിപാടികൾ നിരീക്ഷിച്ചിരുന്നു. ദിലീപ് കാനഡയും അമേരിക്കയും സന്ദർശിച്ചപ്പോൾ കേരള പൊലീസിന് വിസയുടെ വിശദാംശങ്ങൾ കൈമാറിയതും ദുബൈയിലെ പത്രസമ്മേളനത്തിന്റെയും റേഡിയോ ഇന്റർവ്യൂവിന്റെയും ഡിജിറ്റൽ രേഖകൾ എത്തിച്ചു നൽകിയതും ഇന്റർപോളായിരുന്നു.

Dileep under the observation of Interpol

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top