Connect with us

പൂരം കൊടിയേറി, ദിലീപ് എല്ലാം തിരിച്ചുപിടിക്കുന്നു! വരാൻ പോകുന്നത് വമ്പൻ സിനിമകൾ, അണിയറയിൽ ഒരുങ്ങുന്നത് കണ്ടോ?

featured

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോഴും വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് വിചാരണ അവസാനിപ്പിക്കണമെന്നാണ് നടന്റെ നിലവിലെ ആവിശ്യം.ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകായണ്.

കഴിഞ്ഞ ദിവസത്തെ പിറന്നാൾ ദിനത്തിലെ അനൗൺസെൻ്റും അണിയറയിൽ ഒരുങ്ങുന്ന സിനിമകളുമായി തൻ്റെ പ്രതാപ കാലത്തിലേക്കു തിരികെ എത്താനൊരുങ്ങുകയാണ് താരം. അണിയറയിലൊരുങ്ങുന്ന സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in featured

Trending

Recent

To Top