Connect with us

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ സിനിമയുടെ കഥാകൃത്ത് ദിലീപ് കുര്യനെ കഞ്ചാവ് കേസിൽ കുടുക്കിയത് ആര് ? ദിലീപ് കുര്യൻ തന്നെ പറയുന്നത് കേൾക്കൂ …

Malayalam Breaking News

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിലീപ് കുര്യനെ കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിക്കുകയും പിന്നീട് ദിലീപിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഈ വർത്തയെപ്പറ്റി ദിലീപ് കുര്യൻ ഇട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ദിലീപ് കുര്യന്റെ പോസ്റ്റ്

എല്ലാവർക്കും നമസ്കാരം🙏. രണ്ടുദിവസമായി ഓൺലൈനിൽ എന്നെക്കുറിച്ച് വരുന്ന ഫേക്ക് ന്യൂസിന് വിശദീകരണമായിട്ടാണ് ഞാൻ ഈ പോസ്റ്റ് ചെയ്യുന്നത്. അടുത്ത സിനിമയുടെ പ്രവർത്തനങ്ങൾക്കായി കോട്ടയം ഓർക്കിഡ് ഹോട്ടലിൽ 27ആം തീയതി ഞാൻ റൂം എടുക്കുകയും room സർവീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. തൻമൂലം Room സർവീസിലെ ഒരു സ്റ്റാഫിന്റെ ശത്രുത കൊണ്ട് എൻറെ മുറിയിൽ നിന്നും മൂന്നു ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തുകയും മണിക്കൂറുകൾക്കുള്ളിൽ പൊലീസിനെ എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി ഞാനവിടെ നിന്നു പോരുകയും ചെയ്തു.

ഇതെല്ലാം കഴിഞ്ഞ് ഒരു ദിവസത്തിനുശേഷം മലയാളത്തിലെ മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിൽ ചിലത് ആണും പെണ്ണും കെട്ട ചില നാറികൾക്ക് വേണ്ടി മാമാ പണി ചെയ്തുകൊണ്ടിരിക്കുന്നു.നാട്ടിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ക്രമസമാധാനപ്രശ്നം എന്തോ ഞാനുണ്ടാക്കി എന്ന നിലയിലാണ് വാർത്ത അടിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. എടാ മാമകളെ എനിക്കിത് പുല്ലാ.. 15 രൂപക്ക് മെമുവിൽ ടിക്കറ്റ് എടുത്താടാ കോട്ടയത്തു നിന്ന് കൊച്ചിയിൽ വന്നത് ആ എനിക്ക് 15 രൂപ മതിയെടാ ഉവ്വേ തിരിച്ചു കോട്ടയം പിടിക്കാൻ. അതുകൊണ്ട് വാർത്ത ഉണ്ടാക്കി എന്നെ തീർക്കാൻ നോക്കുന്ന എല്ലാ എരപാളികൾക്കും എൻറെ 🖕🖕🖕നമസ്കാരം.

NB: വളരെ ബുദ്ധിമുട്ടി ഫേസ്ബുക്കിൽ നിന്നും എന്റെ ഫോട്ടോ എടുത്തു കഴപ്പ് തീർത്ത മംഗളംകാരാ നീ ആദ്യം മംഗളം വർഗീസ്ന്റെ ചരിത്രം പോയി പടിക്കു.. ആ പാരമ്പര്യം ആണ് നീ കാണിക്കുന്നത്.
: Hotel Orchid Kottayam Very Dangerous. Please be carefull dear friends.

dileep kuryan’s fb post about his arrest

More in Malayalam Breaking News

Trending

Recent

To Top