Connect with us

ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയുടെ സെറ്റിൽ നടന്നത് ; ദിലീപും കാവ്യയും ചെയ്ത്കൂട്ടിയത് എല്ലാം കണ്ട് പൊട്ടിക്കരഞ്ഞ് മഞ്ജു വാര്യർ

Actor

ദിലീപിന്റെയും മഞ്ജു വാര്യരുടെയും കാവ്യാ മാധവന്റെയും ജീവിതം സിനിമ കഥയെ വെല്ലുന്നതാണ്. മഞ്ജുവുമായുള്ള വിവാഹത്തിന് പിന്നാലെയാണ് കാവ്യയെ ദിലീപ് കാണുന്നത്.

പിന്നീട് മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. നേരത്തെ ദിലീപിനെ ചേർത്തുള്ള ഗോസിപ്പുകൾ വന്നെങ്കിലും ഒരിക്കലും തങ്ങൾ ഇടയിൽ അങ്ങനെ ഒരു ബന്ധം ഇല്ലെന്നു കാവ്യ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ഏവരെയും ഞെട്ടിച്ചായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം.

അതേസമയം ഇപ്പോൾ പുറത്ത വരുന്ന റിപ്പോർട്ട് മറ്റൊന്നാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ മാധവനും ദിലീപും ഒന്നിക്കുന്നത്. അന്നുമുതലേ കാവ്യാമാധവനും ദിലീപും പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ട്. അതായത് കാവ്യാമാധവനും ദിലീപും ചെറുപ്പംമുതലെ ഇഷ്ട്ടത്തിലായിരുന്നു.

എല്ലാത്തിനും തെളിവാണ് പൂക്കാലം വരവായി എന്ന സിനിമ. ദിലീപ് അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ അഭിനയരംഗത്തേക്ക് വന്നതു തന്നെ.

മാത്രമല്ല പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ ദിലീപിൻ്റെ നായികയായി നായികയായി അരങ്ങേറ്റം കുറിച്ചു. പക്ഷെ ഇരുവരുടെയും പ്രണയം രഹസ്യമായിരുന്നു എന്നതാണ് വസ്തുത. പലപ്പോഴും മഞ്ജു ഇതെല്ലം കയ്യോടെ പൊക്കിയെങ്കിലും മറ്റുള്ളവരെല്ലാം ഇതിനെ അനുകൂലിച്ചെങ്കിലും വേദനിക്കാനായിരുന്നു മഞ്ജുവിന്റെ വിധി.

Continue Reading
You may also like...

More in Actor

Trending