Connect with us

ദിലീപിന്റെയും കാവ്യയുടെയും കുഞ്ഞുമോളുടെ പേരിടൽ സൂപ്പർഹിറ്റ് !! കൂടെ ആരാധകരും ബന്ധുക്കളും…

Malayalam Breaking News

ദിലീപ്-കാവ്യാ ദമ്പതികൾക്ക് ഈയിടെയാണ് ഒരു പെൺകുട്ടി പിറന്നത്. മീനാക്ഷിക്ക് ശേഷം മറ്റൊരു പെൺകുട്ടി കൂടി പിറന്നതോടെ ബന്ധുക്കളും ദിലീപ് ആരാധകരുമെല്ലാം ഏറെ സന്തോഷത്തിലാണ്. വലിയ ആഘോഷങ്ങളോടെയായിരുന്നു ആരാധകർ  ഇ വാർത്ത സ്വീകരിച്ചത്. ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം എന്ന കാവ്യയുടെ ആഗ്രഹവും ഇതോടെ സഫലമായിരിക്കുകയാണ്.

കുഞ്ഞിനൊരു പേരിടുന്ന തിരക്കിലാണ് ഇപ്പോൾ കാവ്യയും ദിലീപും ബന്ധുക്കളുമെല്ലാം. ഒരു നല്ല പേരിനായി അവരെല്ലാം തിരച്ചിലിലാണ്. ദിലീപിന്റെ പേരിലെ ആദ്യ അക്ഷരമായ D-യിലോ അല്ലെങ്കിൽ കാവ്യയുടെ K-യിലോ തുടങ്ങുന്ന പേരിനായാണ് ഇവർ കാത്തിരിക്കുന്നത് എന്നറിയുന്നു. ഒരു പേരിൽ എതിരിക്കുന്നു എന്ന് നിങ്ങളാരും ചോദിക്കരുത്. മക്കളുടെ പേരിടുന്നതും ഇപ്പോൾ ഇൻഡസ്ട്രിയിൽ വലിയ കാര്യങ്ങളാണ്.

മലയാള സിനിമ ലോകത്തെ വലിയ വിശ്വാസിയാണ് ദിലീപ്. സംഖ്യാ ശാസ്ത്രത്തിലും, ജ്യോതിഷത്തിലുമെല്ലാം ദിലീപിന് വലിയ വിശ്വാസമാണ് ഉള്ളത്. അതിനാൽ തന്നെ ആരാധകർ പേരുകൾ നിർദേശിച്ചത് പോലും ഈ ശാസ്ത്രങ്ങളൊക്കെ നോക്കിയാകും ദിലീപ് കുഞ്ഞിന് പേരിടുന്നത് എന്നുറപ്പാണ്.

Dileep – Kavya baby name

More in Malayalam Breaking News

Trending

Recent

To Top