Connect with us

ഇപ്പോഴും ദിലീപേട്ടൻ ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്; കുറച്ചു ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്ന വെച്ച് അങ്ങനെ അല്ലാതാവില്ല !! പ്രയാഗ പറയുന്നു….

Interviews

2009ൽ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്‌ത്‌ മലയാളസിനിമയിലേക്ക് കടന്നു വന്ന നായികയാണ് പ്രയാഗ. പിന്നീട തമിഴിലും മലയാളത്തിലുമായി ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമാവാൻ പ്രയാഗക്ക് കഴിഞ്ഞു. ഇപ്പോഴിതാ നടൻ ദിലീപിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രയാഗ.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രയാഗ ദിലീപിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. രാമലീല എന്ന ചിത്രത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരമായാണ് പ്രയാഗ ദിലീപിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എന്തൊക്കെ ടഫ് ടൈം ദിലീപേട്ടൻ അനുഭവിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ഒരു സൂപ്പർ സ്റ്റാർ തന്നെയാണെന്നായിരുന്നു പ്രയാഗ പറഞ്ഞത്. അദ്ദേഹത്തിന്റെ കൂടെ നായികയായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും പ്രയാഗ പറഞ്ഞു.

“അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്. ഭയങ്കര സ്വീറ്റ് ആണ്. ബാക്കിയുള്ളവരുടെ കാര്യം എനിക്കറിയില്ല. എന്റെ അഭിപ്രായം എനിക്ക് പറയാമല്ലോ. അദ്ദേഹം നമ്മെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരു കോ-സ്റ്റാർ കൂടിയാണ്. ഒരുപാട് ടിപ്‌സ് ഒക്കെ തരുമായിരുന്നു.” – പ്രയാഗ പറഞ്ഞു.

Dileep is a superstar: says Prayaga Martin

Continue Reading
You may also like...

More in Interviews

Trending

Recent

To Top