Connect with us

കേസിനിടയിലും ദിലീപിനെ തേടി സന്തോഷം ! ആ കാത്തിരിപ്പ് വെറുതെയായില്ല സൂപ്പർ ട്വിസ്റ്റ് ഇങ്ങനെ

Actor

കേസിനിടയിലും ദിലീപിനെ തേടി സന്തോഷം ! ആ കാത്തിരിപ്പ് വെറുതെയായില്ല സൂപ്പർ ട്വിസ്റ്റ് ഇങ്ങനെ

കേസിനിടയിലും ദിലീപിനെ തേടി സന്തോഷം ! ആ കാത്തിരിപ്പ് വെറുതെയായില്ല സൂപ്പർ ട്വിസ്റ്റ് ഇങ്ങനെ

മലയാളി സിനിമാ പ്രേമികളുടെ ജനപ്രിയ നായകന്‍ ദിലീപിന്റേതായി ഏറ്റവും പുതുതായി ഒരുങ്ങുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍. കുറേ നാളുകള്‍ക്ക് മുന്‍പേ തന്നെ പ്രഖ്യാപിച്ച സിനിമ പല കാരണണങ്ങളാല്‍ ഷൂട്ട് മുടങ്ങിപ്പോവുകയായിരുന്നു, 70 ദിവസങ്ങൾ നീണ്ട ചിത്രീകരണം മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. റോഷിത് ലാൽ, പ്രിജിൻ ജെ.പി എന്നിവരാണ് സഹനിർമ്മാതാക്കൾ. ദിലീപ് നായകനായി എത്തുന്ന ഈ സിനിമ തീയറ്ററില്‍ എത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോൾ ആ വാർത്തയാണ് പുറത്തു വരുന്നത് .

കൂടുതൽ കാണാം വീഡിയോയിലൂടെ

More in Actor

Trending

Recent

To Top