നടി ആക്രമിച്ച കേസ് ; ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്
Published on
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റിപ്പോർട്ട് തള്ളണമെന്ന് ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന് .ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പുതയതായി ഒന്നും കണ്ടത്തിയില്ലെന്ന് പ്രതികൾ ഹാർഹിയിൽ പറയുന്നു . വിചാരണ ഇത്രെയും വേഗം പൂർത്തിയാക്കണെമെന്നും പ്രതികൾ ആവശ്യപെട്ടിട്ടുണ്ട് . രാവിലെ 11 മണിക്ക് വിധി പ്രസ്താവിക്കും .തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിന്റെ വിചാരണ നീട്ടികൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. തുടരന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും വധ ഗൂഢാലോചനക്കേസിലെ ഇരകളാണ് അന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ വിധി ദിലീപിന് നിർണ്ണായകമാണ്
Continue Reading
You may also like...
Related Topics:Dileep Case, Dileep Issue
