സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ മാറും; ഒന്ന് രണ്ട് കാര്യങ്ങളിൽ വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായി..; നയൻതാരയെക്കുറിച്ച് ധ്യാൻ!

മലയാളികൾക്ക് അഭിമാനിക്കാവുന്ന നായികയാണ് നയൻതാര. മലയാളികൾ വേണ്ട വിധം ആഘോഷിഷിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ നായികാ. മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്കെത്തിയ നയൻ പിന്നീട് ചുരിക്കം മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം നിവഹിച്ച സിനിമ ആയിരുന്നു ലവ് ആക്ഷൻ ഡ്രാമ. അതിൽ നായികയായി നിവിൻ പോളിയ്ക്ക് ഒപ്പം നയൻതാരയാണ് എത്തിയത്. ഇപ്പോഴിതാ, മലയാളത്തിൽ അധികം സിനിമ ചെയ്യാതിരുന്ന നയൻതാരയെ തൻ്റെ ആദ്യ സിനിമയിൽ കൊണ്ടുവന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് ധ്യാൻ. … Continue reading സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ മാറും; ഒന്ന് രണ്ട് കാര്യങ്ങളിൽ വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായി..; നയൻതാരയെക്കുറിച്ച് ധ്യാൻ!