കഴിഞ്ഞ ദിവസം അജു വർഗീസ് ധ്യാനിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഇപ്പോഴിതാ ഈ മാറ്റത്തിന് പിന്നിലെ കാരണം ധ്യാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അജു വര്‍ഗീസ് പങ്കുവെച്ച തന്റെ ചിത്രത്തിന് താഴെയായിട്ടാണ് കമന്റുമായി ധ്യാന്‍ ശ്രീനിവാസന് എത്തിയത്
ഹോട്ടല്‍ ഒക്കെ പൂട്ടിയല്ലോ. അപ്പോ വീട്ടില്‍ ഉള്ള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുള്ളി ഒരു വൃത്തികെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും. എന്നായിരുന്നു ധ്യാന്‍ കമന്റ് ചെയ്തത്. ഇതും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മയത്ത് ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നാട്ടു നാട്ടു കളിച്ച് അമേരിക്കന്‍ യുവതി. ഒല്‍ഗ മനസ്യന് ആണ് തന്റെ ചടുലമായ നൃത്തച്ചുവടുകളിലൂടെ നാട്ടുനാട്ടു ട്രാക്ക്...
നിരവധി ആരാധകരുള്ള, യുവാക്കളുടെ സ്വന്തം കുഞ്ഞിക്കയാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും. ഇപ്പോഴിതാ...
സിനിമാ താരങ്ങളുടെയും ഗായകരുടെയും പഴയകാല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കെന്നും വളരെയിഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ...
നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ്ബോസ് മലയാളം. റിയാലിറ്റി ഷോയുടെ നാലാം സീസണിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് റോബിന് രാധാകൃഷ്ണന്. കഴിഞ്ഞ...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട...