Connect with us

ദൈവ വിശ്വാസി അല്ലേ, എങ്കില്‍ കൊറോണ രോഗികളെ കെട്ടിപിടിച്ച് കാണിക്ക്;രജിത് കുമാറിനെ വെല്ലുവിച്ച് ദയ അശ്വതി!

Malayalam

ദൈവ വിശ്വാസി അല്ലേ, എങ്കില്‍ കൊറോണ രോഗികളെ കെട്ടിപിടിച്ച് കാണിക്ക്;രജിത് കുമാറിനെ വെല്ലുവിച്ച് ദയ അശ്വതി!

ദൈവ വിശ്വാസി അല്ലേ, എങ്കില്‍ കൊറോണ രോഗികളെ കെട്ടിപിടിച്ച് കാണിക്ക്;രജിത് കുമാറിനെ വെല്ലുവിച്ച് ദയ അശ്വതി!

ബിഗ്‌ബോസ് പരിപാടി അവസാനിപ്പിച്ചിട്ടും മത്സരാത്ഥികളെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും സമൂഹമദായമങ്ങളിൽ വാർത്തയാകുകയാണ്.സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായവരാണ് രജിത് കുമാറും ദയ അശ്വതിയു.ഇപ്പോളിതാ രജിത്കുമാറിനെതിരെ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടിരിക്കുകയാണ് ദയ.ലൈവിലൂടെ രജിത് കുമാറിനെ വെല്ലുവിളിച്ചിരിക്കുകയാണ് ദയ.

ഇപ്പോഴാണ് ഒരു മാധ്യമത്തില്‍ രജിത് സാറിനെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് കാണാന്‍ ഇട ആയത്. രജിത് സാര്‍ പറഞ്ഞു എന്നറിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആണ് അദ്ദേഹം അത് പറഞ്ഞത്. ദൈവ വിശ്വാസിയായ എനിക്ക് കൊറോണ തൊട്ട് തീണ്ടില്ല. അപ്പോ മറ്റുള്ളവര്‍ക്ക് കൊറോണ വരും എന്നല്ലേ അര്‍ഥം. അങ്ങനെ ദൈവ വിശ്വാസിയായ അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് കൊറോണ ഇല്ലാത്ത ഒരാളുടെ അടുത്തേക്ക് മാസ്‌കും സാനിട്ടൈസറും ഇല്ലാതെ ഒന്ന് ശുശ്രൂഷിക്കാന്‍ പോയി നോക്ക്.

ഇത്രയും ദൈവ വിശ്വാസി അല്ലേ, എങ്കില്‍ കൊറോണ രോഗികളെ ഒന്ന് കെട്ടിപിടിച്ച് കാണിക്ക്. ഇത്രയും ഡോക്ടര്‍മാര്‍ കെയര്‍ഫുള്ളായി പെരുമാറുമ്പോള്‍ ഇത്രേയും ഡോക്ടട്രേറ്റ് ഉള്ള ആളല്ലേ, ഇതൊന്ന് പോയി ചെയ്ത് കാണിക്ക്. ഞാന്‍ വെല്ലുവിളിക്കുന്നു. സാര്‍ ഇതൊന്ന് പോയി ചെയ്ത് കാണിക്കൂ. ഞാന്‍ എന്തായാലും വിവരം ഇല്ലാത്ത ആളാണ്. അതൊക്കെ നിങ്ങള്‍ പറഞ്ഞ് ഉണ്ടാക്കിയിട്ടുണ്ടല്ലോ. നിങ്ങള്‍ എന്നെ പറ്റി എന്ത് പറഞ്ഞുണ്ടാക്കിയാലും എനിക്ക് അത് പ്രശ്‌നം അല്ല.

പക്ഷെ ഈ കാര്യത്തില്‍ ഞാന്‍ സാറിനെ പിന്തുണക്കില്ല. ഞാന്‍ ഈ വാര്‍ത്ത എന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സാര്‍ അത് തിരുത്തി എന്നറിഞ്ഞു. എത്ര തിരുത്തിയിട്ടും കാര്യമില്ല. വായില്‍ നിന്നും വന്ന വാക്കിനെ എത്ര തിരുത്തിയിട്ടും കാര്യമില്ല. ഇത്രയും വിവരം ഉള്ള വ്യക്തി എന്തിനു വിവരം കേട്ട വര്‍ത്താനം പറയുന്നു. പലപ്പോഴും ഇത്തരം വിവരം കെട്ട വര്‍ത്തമാനം സാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇത് കൊറോണ രോഗികളെ മുഴുവനും ആക്ഷേപിക്കുന്ന ഒരു പ്രസ്താവന തന്നെയാണ്.

പത്താം ക്ലാസ്സ് മാത്രം ഉള്ള ദയ ആയിരുന്നു ഇത് പറഞ്ഞിരുന്നത് എങ്കില്‍ വിവരക്കേട് എന്ന് പറയാമായിരുന്നു. ഇത്രയും ഡോക്‌ട്രേറ്റ് ഒക്കെ ഉള്ള ആളല്ലേ ഇത് പറഞ്ഞത്. ഇതിനെ വിവരക്കേട് എന്ന് പറയാനും ആകില്ലല്ലോ. മറ്റുള്ളവര്‍ തെറ്റായി ചെയ്തത് തിരുത്താന്‍ സാര്‍ ഒരിക്കല്‍ എങ്കിലും തയ്യാറിയിട്ടുണ്ടോ. അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറായപ്പോഴും, സാര്‍ അതൊന്ന് കേള്‍ക്കാന്‍ പോലും തയ്യാര്‍ ആയിട്ടില്ല. അപ്പോള്‍ ഇതും എത്ര തിരുത്തിയിട്ടും കാര്യമില്ല.

കാരണം കൊറോണ വ്യാപിച്ചവരെ എല്ലാം കൂടിയാണ് സാര്‍ അപമാനിച്ചിരിക്കുന്നത്. എന്തായാലും എനിക്ക് ഒന്നേ പറയാനൊള്ളൂ, സാര്‍ പറയുന്ന വാക്ക് കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രം പറയുക. ഇത് പറയുന്നത് വകതിരിവില്ലാത്ത ദയ അശ്വതിയാണ്. ഇത് ഉള്‍കൊണ്ടാല്‍ നിങ്ങള്‍ക്ക് നല്ലത് എന്നും ദയ അശ്വതി പറയുന്നു.

dhaya aswathi about rajith kumar

More in Malayalam

Trending

Recent

To Top