മകളാഗ്രഹിച്ചപ്പോഴേക്കും പ്രിയപ്പെട്ടതെല്ലാമായി അമ്മയെത്തി; ദേവികയുടെയും വിജയിയുടെയും ദീപാവലി സർപ്രൈസ് ; ഗര്‍ഭിണിയായ ഭാര്യയുടെ സന്തോഷം പങ്കുവച്ച് വിജയ്!

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി ജീവിതം ആനന്ദമാക്കുകയാണ് ദേവിക. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികൾ ഏറ്റെടുത്ത വിജയ് മാധവാണ് ദേവികയെ വിവാഹം ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പായാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും നിരന്തരമായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ദേവിക. അടുത്തിടെയായിരുന്നു ഇരുവരും ഈ സന്തോഷം പങ്കുവെച്ചെത്തിയത്. ദേവികയുടെ സൗന്ദര്യവും തന്റെ പാട്ടുമുള്ള ഒരു കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്നാണ് വിജയ് … Continue reading മകളാഗ്രഹിച്ചപ്പോഴേക്കും പ്രിയപ്പെട്ടതെല്ലാമായി അമ്മയെത്തി; ദേവികയുടെയും വിജയിയുടെയും ദീപാവലി സർപ്രൈസ് ; ഗര്‍ഭിണിയായ ഭാര്യയുടെ സന്തോഷം പങ്കുവച്ച് വിജയ്!