വിവാഹം കഴിഞ്ഞപ്പോള്‍ ഇതൊരു ആഴ്ച കൊണ്ട് തകരുമെന്ന് പറഞ്ഞവരുണ്ട്,; ഒടുവിൽ ഗുരുവായൂര്‍ അമ്പലത്തില്‍ കൃഷ്ണനാട്ടം നേര്‍ച്ച നടത്തി ; ദേവികയും വിജയ് മാധവും!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. ജനുവരിയിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ ആദ്യ കണ്മണിയ്ക്കുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതേ സമയം കല്യാണം പോലും കഴിക്കാന്‍ ആഗ്രഹിക്കാതെ നടന്ന ആളായിരുന്നു താനെന്ന് പറയുകയാണ് വിജയ്. അതിന് ശേഷം ദേവിക ഭാര്യയായി വന്നത് മുതലിങ്ങോട്ട് പലതും ആഗ്രഹിക്കത്ത കാര്യങ്ങളാണ്. സ്വപ്‌നം കാണുന്നതിനെക്കാളും കൂടുതല്‍ സൗഭാഗ്യങ്ങളാണ് ഇതുവരെ തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് വിജയ് പറയുമ്പോള്‍ ഇപ്പോള്‍ താനും അങ്ങനെയായെന്ന് ദേവികയും സൂചിപ്പിക്കുന്നു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ … Continue reading വിവാഹം കഴിഞ്ഞപ്പോള്‍ ഇതൊരു ആഴ്ച കൊണ്ട് തകരുമെന്ന് പറഞ്ഞവരുണ്ട്,; ഒടുവിൽ ഗുരുവായൂര്‍ അമ്പലത്തില്‍ കൃഷ്ണനാട്ടം നേര്‍ച്ച നടത്തി ; ദേവികയും വിജയ് മാധവും!