ദേവികയുടെ ഉള്ളിലെ ഇത്ര നല്ല ഒരു ഗായികയെ പുറത്തെടുത്ത വിജയ് ആണ് ഹീറോ…; വിവാഹം കഴിഞ്ഞതോടെ ജീവിതം മാറിയ താരം!

ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്ന നായികയാണ് ദേവിക നമ്പ്യാര്‍. അഭിനയത്തിൽ കഴിവ് തെളിയിച്ച ദേവിക ഇപ്പോൾ സംഗീതവും പടിക്കുന്നുണ്ട്.റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ വിജയ് മാധവായിരുന്നു ദേവികയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നില്ല എന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അഭിനയം മാത്രമല്ല പാട്ടും ഡാന്‍സുമൊക്കെ വഴങ്ങുമെന്ന് ദേവിക ഇപ്പോൾ ഓരോ ദിവസവും തെളിയിച്ചിരുന്നു. പരമ്പരയില്‍ ഗാനം ആലപിക്കുന്നതിന് വേണ്ടിയായി വിജയിന്റെ അടുത്ത് പോയി പാട്ട് പഠിച്ചിരുന്നു ദേവിക. അന്ന് അദ്ദേഹത്തെ മാഷേ എന്നായിരുന്നു വിളിച്ചത്. വിവാഹശേഷവും ആ വിളി തന്നെ … Continue reading ദേവികയുടെ ഉള്ളിലെ ഇത്ര നല്ല ഒരു ഗായികയെ പുറത്തെടുത്ത വിജയ് ആണ് ഹീറോ…; വിവാഹം കഴിഞ്ഞതോടെ ജീവിതം മാറിയ താരം!