Bollywood
പ്രണയത്തിലാകും മുൻപ് ദീപികയുടെ ഇടുപ്പിലേക്ക് ഒളിഞ്ഞു നോക്കുന്ന രൺവീർ സിംഗ് ! ഹിറ്റായി ദീപികയുടെ കമന്റ്റ് !
പ്രണയത്തിലാകും മുൻപ് ദീപികയുടെ ഇടുപ്പിലേക്ക് ഒളിഞ്ഞു നോക്കുന്ന രൺവീർ സിംഗ് ! ഹിറ്റായി ദീപികയുടെ കമന്റ്റ് !
By
നീണ്ട പ്രണയകാലത്തിനു ശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത് . വിവാഹിതരായിട്ടും ഒരു വർഷമായി . സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തന്റെ ഷൂട്ടിങിനിടെ യിരുന്നു ഇവർ പ്രണയത്തിലായത് . അന്ന് ഷൂട്ടിംഗ് സെറ്റിലെ ഇടവേളയിൽ ഇരുവരും അറിയാതെ പകർത്തിയ ചിത്രം പങ്കു വച്ചിരിക്കുകയാണ് ദീപിക പാടുകൊണ്ട്. ക്യാപ്ഷന്റെ ആവശ്യമില്ലെന്ന തലക്കെട്ടോടെയാണ് ദീപിക ചത്രം പങ്കു വച്ചത് . അതിനു കാരണം ദീപിക എവിടേക്കോ നോക്കിയിരിക്കുമ്പോൾ ദീപികയുടെ അടുപ്പിലേക്ക് നോക്കിയിരിക്കുന്ന രൺവീർ ആണ് ചിത്രത്തിൽ .
രൺവീർ ദീപികയെ നോക്കിയിരിക്കുമ്പോൾ, മറ്റൊരാൾ ഇതെല്ലാം ശ്രദ്ധിച്ച് രൺവീറിനെ തന്നെ നോക്കിയിരിക്കുന്നതും ചിത്രത്തിൽ കാണാം.രൺവീർ ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റുമായി ദീപികയെത്തി. “ഏഴ് വർഷങ്ങൾ, ഇപ്പോഴും ഒന്നും മാറിയിട്ടില്ല,” എന്നായിരുന്നു ദീപികയുടെ കമന്റ്. ആയുഷ്മാൻ ഖുറാന, പരിനീതി ചോപ്ര, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരെല്ലാം കമന്റുമായി എത്തിയിട്ടുണ്ട്.
2018 നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലുമാണ് താരങ്ങൾ വിവാഹിതരായത്. ആറുവർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ബജ്റാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിൽ അഭിനയിച്ചു.ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന 83 ഷൂട്ടിംഗ് പുയോഗമിക്കുകയാണ് .
deepika sharing ranveer singhs funny photo