അച്ഛന്റെ പിണക്കം ഇനിയും അവസാനിച്ചില്ല; മൗനരാഗം സീരിയൽ താരം ദർശന ദാസ് വീണ്ടും വിവാഹിതയായി!

സീരിയൽ താരം ദർശനയുടെ പ്രണയവും വിവാഹവും വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മൗനരാഗം സീരിയലിൽ പോലും ആദ്യം എത്തിയ വില്ലത്തി ആയിരുന്നു ദർശന. എന്നാൽ പിന്നീട് ദർശന മാറി പ്രതീക്ഷ എന്ന താരമാണ് വന്നത്. വീണ്ടും ദർശന തിരിച്ചെത്തിയിരിക്കുകയാണ്, വീട്ടുകാരുടെ സമ്മതമില്ലാതെയാണ് സീരിയല്‍ നടി ദര്‍ശന ദാസ് വിവാഹിതയാവുന്നത്. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപുമായി നടി ഇഷ്ടത്തിലാവുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ദര്‍ശനയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഇനിയും അവസാനിച്ചിട്ടില്ല. പ്രണയിച്ച് വിവാഹം കഴിക്കേണ്ടി വന്നതിനാല്‍ … Continue reading അച്ഛന്റെ പിണക്കം ഇനിയും അവസാനിച്ചില്ല; മൗനരാഗം സീരിയൽ താരം ദർശന ദാസ് വീണ്ടും വിവാഹിതയായി!