അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് കരഞ്ഞ് ദര്‍ശന; ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു എന്ന് ദർശനയുടെ അച്ഛൻ!

പ്രണയം കഥകളിൽ മനോഹരമാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും നീറുന്ന അനുഭവമായിരിക്കും. സീരിയൽ താരം ദർശനാ ദാസിനും പ്രണയസാഫല്യം ഒരു വേദനയേറിയ കഥയായിരിക്കും. പ്രണയവിവാഹത്തിന്റെ പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോന്നയാളാണ് നടി ദര്‍ശന ദാസ്. സുമംഗലിഭവ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇതേ സീരിയലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനൂപുമായി ദര്‍ശന പ്രണയത്തിലാകുന്നത്‌. തന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടി അനൂപിനൊപ്പം ഇറങ്ങി പോവുകയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. നിലവില്‍ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം സീരിയലിലെ … Continue reading അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് കരഞ്ഞ് ദര്‍ശന; ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു എന്ന് ദർശനയുടെ അച്ഛൻ!